A WEBSITE FOR FREE ONLINE HELP IN SSLC PHYSICS കേരളത്തിലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി ഊര്ജതന്ത്രത്തില്‍ ഒരു വെബ്സൈറ്റ്

കേരളത്തിലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി ഊര്ജതന്ത്രത്തില്‍ ഉന്നത നിലവാരം പുലര്‍ത്താനും പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കാനും സഹായിക്കുന്ന ഒരു വെബ്സൈറ്റ്
sslcphysics.e2h.in എന്ന ഈ വെബ്സൈറ്റില്‍  വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി പoനസാമാഗ്രികള്‍ ഡൌണ്‍ലോഡ് ചെയ്യാനും സംശയങ്ങള്‍ ചോദിക്കാനും മറ്റുമുള്ള സൌകര്യമുണ്ട്.
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ന് തന്നെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു ഈ സൗകര്യം പ്രയോജനപ്പെടുത്തുക.
A new website has been launched to help the students appearing for SSLC Physics examination.

The site provides Physics study materials, question bank, Model Question Paper, Guess Paper and much more.

The site is free to use but free registration is mandatory to access core contents.

Click Here to Visit the website SSLC Physics

No comments:

Post a Comment