മലയാളത്തിലും ...

ചില ഭാഗങ്ങള്‍ മലയാളത്തിലും പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.

ഇത് മലയാളം മീഡിയം സ്ക്കൂളുകളില്‍ ഉള്ള കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന് കരുതുന്നു.

പ്രിയപ്പെട്ട അഥിതികളുടെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്റ് ആയി അറിയിക്കുക

2 comments:

  1. ഇത് വളരെ നല്ല ഒരു കാല്‍ വെയ്പാണ്

    ആശംസകള്‍

    ReplyDelete